STATEപാലായില്‍ അപ്രതീക്ഷിത ട്വിസ്റ്റ് വരുമോ? ബിനു പുളിക്കക്കണ്ടവുമായി കൂടിക്കാഴ്ച നടത്തി സിപിഎം നേതാക്കള്‍; ഒപ്പം നിര്‍ത്താന്‍ ചരടു വലിച്ചു മന്ത്രി വി എന്‍ വാസവന്; ദിയയെ നഗരസഭാ അധ്യക്ഷയായും ബിനുവിനെ ഉപാധ്യക്ഷനാക്കാമെന്നുമുള്ള ഉപാധികള്‍ അംഗീകരിക്കാന്‍ എല്‍ഡിഎഫ്; പാലയില്‍ യുഡിഎഫിന് പണി പാളുമോ?മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 2:14 PM IST